Trending

മുതുവട്ടൂർ: രായംമരക്കാർ വീട്ടിൽ മജീത എന്നവർ മരണപ്പെട്ടു.



ചാവക്കാട് (തൃശൂർ): മുതുവട്ടൂർ പരേതനായ രായംമരക്കാർ വീട്ടിൽ  ആർ.വി. അബ്ദുൽ അസീസ് എന്നവരുടെ ഭാര്യ മജീത (67- വയസ്സ്) മരണപ്പെട്ടു.

ഖബറടക്കം - ഇന്ന് (29-04-2025-ചൊവ്വാഴ്ച) വൈകിട്ട് 04:00- മണിക്ക് മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ -
അമീന അബ്ദുൽ അസീസ് (അൻസാർ സ്ക്കൂൾ),
അമൽ അബ്ദുൽ അസീസ് (അൻസാർ സ്ക്കൂൾ),
ഡോ: അഹലാം അബ്ദുൽ അസീസ്,
മറിയം അബ്ദുൽ അസീസ്.

മരുമക്കൾ -
നാദിർഷ,
സുലൈമാൻ അസ്ഹരി (മുതുവട്ടൂർ മഹല്ല് ഖാളി),
സൈഫു (വളാഞ്ചേരി),
അബ്ദുൽ കലാം (ചമ്രവട്ടം).

മുതുവട്ടൂർ കാജാ കമ്പനിയിൽ ജോലി ചെയ്യുന്ന ആർ.വി. അബ്ദുൽ റഷീദിൻ്റെ ജേഷ്ഠൻ്റെ ഭാര്യയാണ് പരേത.

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ