മുക്കം (കോഴിക്കോട്): തോട്ടുമുക്കം - പനമ്പിലാവ് നിലക്കപ്പള്ളിൽ ജോസ് (72-വയസ്സ്) നിര്യാതനായി
സംസ്കാരം - ഇന്ന് (09-04-2025- ബുധനാഴ്ച) വൈകിട്ട് 04:00-മണിക്ക് നിലക്കപ്പിളിൽ തോമസിന്റെ (കുഞ്ഞ്) ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനമ്പിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ - ത്രേസ്സിയാമ്മ കണിയംകണ്ടതിൽ കുടുംബാംഗം.
മക്കൾ - സ്നേഹ, സാനിയ .
Tags:
വേർപാട്