Trending

കൽപ്പള്ളി: കോളക്കോട്ട് ഭാസ്കരൻ നായർ നിര്യാതനായി.



മാവൂർ (കോഴിക്കോട്): കൽപ്പള്ളി കോളക്കോട്ട് ഭാസ്കരൻ നായർ (87-വയസ്സ്) നിര്യാതനായി.

സംസ്കാരം - ഇന്ന് (19-04-2025-ശനിയാഴ്ച) ഉച്ചയ്ക്ക് 0200-മണിക്ക് വീട്ടുവളപ്പിൽ .

ഭാര്യ - ലക്ഷിമിക്കുട്ടിയമ്മ.

മക്കൾ - അനിൽകുമാർ (ചിത്രശാല സ്റ്റുഡിയോ പാലാഴി ) , പ്രേമലത, പരേതനായ സുനിൽകുമാർ. 

മരുമക്കൾ - ബാലകൃഷ്ണൻ, (പെരുമണ്ണ ), ഷീബ മാമ്പറ്റ (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ ),

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ