Trending

വാഴക്കാട് : പൂവാടിച്ചാലിൽ ഊട്ടിക്കൽ അബ്ദുറഹിമാൻ ഹാജി മരണപ്പെട്ടു.



വാഴക്കാട് (മലപ്പുറം): പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി(84-വയസ്സ്) മരണപ്പെട്ടു.  

മുൻമാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.  

മയ്യിത്ത് നിസ്കാരം - ഇന്ന് (20-04-2025-ഞായറാഴ്ച) വൈകിട്ട് 05:00- മണിക്ക്  വാഴക്കാട് ദാറുസ്സലാം ജുമാമസ്ജിദിൽ.

ഭാര്യ - ജമീല പയിങ്ങലപുറത്ത്  

മക്കൾ - സാബിറ ഒ, റഷീദ ഒ (GLPS കിഴിശ്ശേരി), ശരീഫ (UHHSS ചാലിയം), ഹാജറ ഒ, നിയാസ് ഒ (റിയാദ്), ഷമീമ ഒ (US),  

സഹോദരങ്ങൾ - പരേതനായ പി ഒ  മുഹമ്മദ്, പരേതയായ ആയിഷകുട്ടി (പൂവാടിച്ചാലിൽ), മറിയക്കുട്ടി (പാഴൂർ), സുലൈഖ (പണിക്കരപ്പുറായ), 

മരുമക്കൾ - ബഷീർ (പട്ടാമ്പി), അലവിക്കുട്ടി മാസ്റ്റർ (കിഴിശ്ശേരി), മുഹമ്മദ് ഷാഫി (പുളിക്കൽ), റഹ്‌മത്തുല്ല (കുറുപ്പത്), മാജിദ (മുസ്ലിയാരങ്ങാടി), നൗഷാദ് പാഷ (US) 

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ