Trending

നെരോത്ത് ഓമനാം കുന്നുമ്മൽ നഫീസ മരണപ്പെട്ടു



പൂനൂർ (കോഴിക്കോട്): പരേതനായ മമ്മി മുസ്ലിയാരുടെ മകളും,പൂനൂരിലെ ആദ്യ കാല വ്യാപാരിയായിരുന്ന പരേതനായ എ പി മുഹമ്മദിൻ്റെ ഭാര്യയുമായ നെരോത്ത് ഓമനാം കുന്നുമ്മൽ നഫീസ 
(80- വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (17-04-2025- വ്യാഴാഴ്ച) വൈകിട്ട് 04:30-ന് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ 

മക്കൾ - അബ്ബാസ്, അബ്ദുൽ റഷീദ്, മുനീർ,, മുജീബ്, അബ്ദുൽ നാസർ

സഹോദരങ്ങൾ - ഒ.കെ. ഉസ്മാൻ മാസ്റ്റർ, ഒ .കെ . അബ്ദുൽ കരീം, ഒ.കെ. അബ്ദു റസാഖ്, ഒ.കെ. അബ്ദുൽ ഗഫൂർ, ഒ .കെ സുബൈർ, ടി.സി. സുലൈഖ, ഒ.വി. സൈനബ, റുഖിയ്യ പരേതരായ പി.പി. മുഹമ്മദ്, പി.പി. അബൂബക്കർ ഹാജി, പി.പി. ഉമ്മർ മാസ്റ്റർ, പി.പി. ഹൈദർ മാസ്റ്റർ, ഒ. കെ. അബ്ദുറഹിമാൻ, പി.പി. പാത്തുമ്മ , പി.പി. ഖദീജ, പി.പി. ആയിശ.

മരുമക്കൾ - ജമീല (ഓമശ്ശേരി), ഫൗസിയ (മങ്ങാട്), സജിന (ഉള്ള്യേരി ), നജ്മ (നരിക്കുനി ) , ജസ്ന (പേരാമ്പ്ര).

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ