മലപ്പുറം അരീക്കോട് പോസ്റ്റ്
ഓഫീസിനു സമീപം താമസിക്കുന്ന കാക്കൂപ്പറമ്പൻ മുഹമ്മദലി ഹാജിയുടെ ഭാര്യ വിളക്കത്തിൽ സൈനബ (83) വയസ്സ് മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (03-04-2025-വ്യാഴാഴ്ച)രാവിലെ 08:30 -ന് താഴത്തങ്ങാടി വലിയ ജുമാ മസ്ജിദിൽ .
മക്കൾ - നാസർ, അഷ്റഫ് , സഹ്റാബി , സീനത്ത് ,ഷംസാദ് , ജാഫർ (കുഞ്ഞിപ്പ )
മരുമക്കൾ - ബാബിദ, ഷമീന (ബേപ്പൂർ) വീരാൻ കുട്ടി (പുളിക്കൽ),
അബ്ദുസ്സമദ് (സൗത്ത്പുത്തലം),
മുജീബ് റഹ്മാൻ (വാഴക്കാട് ), ജംഷി (കടുങ്ങല്ലൂർ)
Tags:
വേർപാട്