Trending

കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു



ദുബൈ: കണ്ണൂർ സിറ്റി സ്വദേശി ദുബൈയിൽ മരണപ്പെട്ടു. ദുബൈ സിറ്റി മക്കാനി റെസ്റ്റോറൻ്റ് ജീവനക്കാരനായ സി.എച്ച്. അഫ്സഫ്‌സൽ (44- വയസ്സ്) ആണ് മരിച്ചത്.

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ടാക്സിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

ഭാര്യ - ആമിന. മൂന്ന് മക്കളുണ്ട്. ചക്കര പക്കന്റവിട ഹംസയുടെയും സുബൈദയുടെയും മകനാണ്.

അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ