കൊട്ടക്കാവയൽ (കോഴിക്കോട്):
നൂഞ്ഞാറ്റുകര സലീം അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായി.
മയ്യിത്ത് നിസ്കാരം - ഇന്ന് (08-04-2025-ചൊവ്വാഴ്ച) വൈകിട്ട് 05:30 -ന് എടന്നിലാവിൽ ജുമാമസ്ജിദിൽ 06:00- മണിക്ക് കുന്നത്ത് ഖബർസ്ഥാൻ ജുമാമസ്ജിദിൽ.
പരലോക ഗുണത്തിനായി എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക'.
എന്ന് :
മൈമൂന (ഭാര്യ).
അഹമ്മദ് സൈനി, ആമിന ഷഹാന (മക്കൾ ).
മൊയ്‌ദീൻ കോയ നൈഫൽ (മരുമകൻ)
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്