Trending

രാംപൊയിൽ: പേനക്കാവിൽ മുഹമ്മദ് മരണപ്പെട്ടു.



മടവൂർ (കോഴിക്കോട്): രാംപൊയിൽ പേനക്കാവിൽ മുഹമ്മദ് (ഡ്രൈവർ) മരണപ്പെട്ടു .           
ദീർഘകാലം കോഴിക്കോട് ലോറി സ്റ്റാൻഡിൽ(M. SALEEM)  ലോറി ഡ്രൈവർ ആയിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (27-04-2025- ഞായറാഴ്ച)
07:00 -മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിൽ,
07:30-ന് സി.എം. മഖാo ജുമാമസ്ജിദിൽ.

കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോ ഡ്രൈവറായിരുന്ന പി കെ സലീമിന്റെ പിതാവാണ് (RTO. ഓഫീസ് വർക്ക്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഏജന്റ് കൊടുവള്ളി )

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ