Trending

തോട്ടുമുക്കം: കൊല്ലംപറമ്പിൽ അന്ന നിര്യാതയായി



മുക്കം (കോഴിക്കോട്): തോട്ടുമുക്കം  തോട്ടുമുക്കം-ദേവസ്വംകാട്, പരേതനായ കൊല്ലംപറമ്പിൽ മത്തായിയുടെ ഭാര്യ അന്ന നിര്യാതയായി.

സംസ്കാരം - ഇന്ന് (09-04-2025-ബുധനാഴ്ച) രാവിലെ  09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം  സെന്റ് തോമസ്  ഫൊറോന പള്ളി സെമിത്തേരിയിൽ.

മക്കൾ - ചിന്ന, വത്സ, സണ്ണി, ലൗലി, ഷേർളി, ലിസി, റൂബി(late)

മരുമക്കൾ - പാപ്പച്ചൻ, മിനി, തങ്കച്ചൻ, ജോസ്, പരേതരായ കുഞ്ഞൻ, ബേബി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ