Trending

അബ്ദു അംമ്പാളിക്കുന്ന് മരണപെട്ടു



മാവൂർ (കോഴിക്കോട്): എളമരം കടവിൽ ബോട്ട് സർവീസ് നടത്തി യിരുന്ന എളമരം (അംമ്പാളിക്കുന്ന്) ചപ്പങ്ങതൊടി തടായി അബ്ദു (58) വയസ്സ് മരണപെട്ടു




മയ്യിത്ത് നിസ്കാരം - (03-04-2025-വ്യാഴാഴ്ച) രാവിലെ 10 :00- മണിക്ക് എളമരം മഹല്ല് ജുമാ മസ്ജിദിൽ 

ഭാര്യ -
റംല സി,എച്ച് (എളമരം)

മക്കൾ -
ഹര്‍ഷാദ് (സൗദി),
ഹര്‍ഷില ,അദ്നാന്‍

മരുമകന്‍ - ഷരീഫ് (ഒളവട്ടൂര്‍)


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ