Trending

അരീക്കോട്: എം പി. മുഹമ്മദലി (കെ.എസ്.ആർ.ടി.സി).മരണപ്പെട്ടു.



അരീക്കോട് (മലപ്പുറം): കോലാർ കുന്നിൽ പരേതരായ മുണ്ടമ്പ്ര ഇബ്രാഹിം കുട്ടി - തുവ്വക്കാടൻ ആയിശുമ്മ എന്നവരുടെ മൂത്ത മകൻ എം പി മുഹമ്മദലി (Ret. Deppot. Engineer, KSRTC) എന്നവർ മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം - നാളെ (29-04-2025-ചൊവ്വാഴ്ച) രാവിലെ 9:00- മണിക്ക് വീട്ടിൽ നിന്ന് എടുത്ത് താഴത്തങ്ങാടി ഖബർസ്ഥാൻ ജുമാ മസ്ജിദിൽ നിസ്കാരം

ഭാര്യ - മറിയകുട്ടി (ജോളി)

മക്കൾ - മുസഫർ അഹമ്മദ്, മുഹമ്മദ്‌ ഷഫീഖ്, ഫബിദ, ജുഫ്ന.

സഹോദരങ്ങൾ - പാത്തുമ്മകുട്ടി, അബ്ദുറഹിം, സിദ്ധിക്കലി, പരേതരായ സാറാബി, അബൂബക്കർ, അബ്ദുനാസിർ.

മരുമക്കൾ - സാജിറ, നാസിനി, സാദിഖ് (മണക്കടവ്), നൗഷാദ് (കൊടിയത്തൂർ).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ