താമരശ്ശേരി (കോഴിക്കോട്): പരേതനായ നരോംപാറമ്മൽ ബീരാൻകുട്ടിയുടെ ഭാര്യ തച്ചം പൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88- വയസ്സ്) മരണപ്പെട്ടു.
മക്കൾ - ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, ആമിന, ഫാത്തിമ, ആയിഷ.
മരുമക്കൾ - വിസി റസാഖ് (അടിവാരം), വി.എം ഇബ്രാഹീം (കാവുംപൊയിൽ), സി.പി അബ്‌ദുറഹിമാൻ (കാവുംപൊയിൽ), മൈമൂന (മങ്കയം |, ഷരീഫ (തോടമാക്കിൽ ), ഷാനിബ (കപ്പുറം).
മയ്യിത്ത് നിസ്കാരം - ഇന്ന് (ബുധനാഴ്ച) രാവിലെ 9:30-ന് ഒതയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്