ടൊറന്റോ: മുൻ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥൻ ജേക്കബ് കുഴിക്കാട്ടിൽ (95-വയസ്സ്) അന്തരിച്ചു
എറണാകുളം മുളന്തുരുത്തി സ്വദേശിയാണ്. ടൊറൻ്റോ പോലീസിൽ 24 വർഷത്തോളം സേവനമനുഷ്ഠിച്ച ജേക്കബ് കുഴിക്കാട്ടിൽ മിസ്സിസാഗാ സെന്റ് മേരീസ് പള്ളി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.
ഭാര്യ - പരേതയായ ഏലിയാമ്മ.
മക്കൾ - ജെറി, ജെസീക്ക സംസ്കാരം പിന്നീട്
Tags:
വേർപാട്