Trending

കാക്കനാട്ട് വർക്കിയുടെ മകൾ ഏലമ്മ നിര്യതയായി



കൂരാച്ചുണ്ട്  (കോഴിക്കോട്): 
പരേതനായ കാക്കനാട്ട് വർക്കിയുടെ മകൾ ഏലമ്മ (68- വയസ്സ്) നിര്യതയായി.

സംസ്ക്കാരം  നാളെ - (06-04- 2025- ഞായറാഴ്ച) കൂരാച്ചുണ്ട് സെൻ്റ്  തോമസ് പള്ളി സെമിത്തേരിയിൽ 

മാതാവ് -  പരേതയായ മറിയം  

സഹോദരങ്ങൾ - പരേതനായ സെബാസ്റ്റ്യൻ മേരി (കൂടരഞ്ഞി ),  ത്രേസ്യമ (കോളയാട്), ചിന്നമ്മ (കോഴിക്കോട്), പരേതനായ മത്തച്ചൻ  മോളി (ഇംഗ്ലണ്ട്), ജോസ് (കൂമ്പാറ ).

ഏറെ വർഷം കൂടരഞ്ഞി മുതുവമ്പായിൽ
താമസിച്ചിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ