Trending

ആലുവ സ്വദേശി ഷാർജയിൽ മരിച്ചു



ഷാർജ: എറണാകുളം-ആലുവ
തായിക്കാട്ടുകര സ്വദേശി 'ദാറുസ്സലാമി'ൽ അനസ് (43-വയസ്സ്) ഷാർജയിൽ മരണപ്പെട്ടു. 

സ്വകാര്യ കമ്പനിയിൽ ഐടി ടെക്നിഷ്യൻ ആയിരുന്നു.

വലിയപറമ്പിൽ അബ്ദുൽ അസീസിന്റെയും പരേതയായ നഫീസത്തുൽ മിസ്രിയയുടെയും
മകനാണ്. 

ഭാര്യ - അസ്‌ന മുഹമ്മദ്.

മക്കൾ - ഹംദ,
ഹമദ്.

സഹോദരങ്ങൾ - ആസിഫ്അസീസ്, തഹസീൻ.

അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ