കൂടരഞ്ഞി (കോഴിക്കോട്): പഴയ കാല ഹോട്ടൽ വ്യാപാരിയും നിലവിൽ കൂടരഞ്ഞി സ്കൂൾ റോഡിൽ ടീ ഷോപ്പ് നടത്തി വരുന്ന
ആപ്പുറത്ത് സി.വി. ശ്രീനിവാസൻ എന്ന വരുടെ ഭാര്യ നാരായണി (62-വയസ്സ്) മരണപ്പെട്ടു
സംസ്കാരം - ഇന്ന് (23-04-2025-ബുധനാഴ്ച) വൈകിട്ട് 04 :00- മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പോയിൽ ശ്മശാനത്തിൽ
മക്കൾ - പ്രജീഷ്, പ്രജിത.
മറ്റു കൂടുതൽ വിവരങ്ങൾ പിന്നീട് വെബ്സൈറ്റിൽ വായിക്കാം
Tags:
വേർപാട്