കൊടുവള്ളി (കോഴിക്കോട്): ചുണ്ടപ്പുറം കേളോത്ത് പുറായിൽ
അബ്ദുൽ കരിം (60) വയസ്സ് കൊടുവള്ളി മുൻസിപാലിറ്റി കോൺട്രാക്ടർ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (01-04-2025-ചൊവ്വാഴ്ചരാത്രി 9:00-മണിക്ക് ചുണ്ടപ്പുറം ജുമാമസ്ജിദിൽ 09:30- ന് പറമ്പത്ത്കാവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
പിതാവ് - പരേതനായ കേളോത്ത്പുറായിൽ ചേക്കൂട്ടി ഹാജി.
ഭാര്യ - ജമീല (ഒഴലക്കുന്ന്).
മക്കൾ - സാബിത് , ജസിയ.
സഹോദരങ്ങൾ - അബ്ദുൽ മജീദ് ഹാജി,ഷംസുദ്ദീൻ, മുഹമ്മദ് ഷാഫി , കമറുനിസ,സുഹറ,സാറ .
മരുമക്കൾ: ഷബീർ അലി (പാഴൂർ), അംന റഹ്‌ല .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്