Trending

കുറ്റിച്ചിറ: വാടിയിൽ ദാലിന്റകം റുബീസ് റഹ്മാൻ മരണപ്പെട്ടു.



കുറ്റിച്ചിറ (കോഴിക്കോട്): വാടിയിൽ ദാലിന്റകം റുബീസ് റഹ്മാൻ (ബാബുമോൻ  ഡ്രൈവർ-49- വയസ്സ്) തഞ്ചാവൂരിൽ മരണപ്പെട്ടു.

ലോഡുമായി ലോറിയിൽ തമിഴ്നാട്ടിലേക്ക് പോയതായിരുന്നു ബാബുമോൻ. തുടർന്ന് ദേഹാസ്വസ്ഥത അനുഭവപ്പെടുകയും രക്തം ശർദ്ദിക്കുകയുമായിരുന്നു തഞ്ചാവൂരിലെ ആശുപത്രിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്

പി.വി. അബ്ദുൽ റഹ്മാന്റെയും (കുഞ്ഞുമോൻ വട്ടക്കിണർ) വാടിയിൽ ദാലിന്റകം കുൽസുവിന്റെയും മകനാണ്.

ഭാര്യ - സാജിത (കൊളത്തറ).

മക്കൾ - ആശ്മിൽ, ആയിഷ മിൻഹ.
സഹോദരൻ - അഖിൽ റഹ്മാൻ.

തഞ്ചാവൂരിൽ മരണപ്പെട്ട കോഴിക്കോട് വാടിയിൽ ദാലിന്റകം റുബീസ് റഹ്‌മാന്റെ മയ്യിത്ത് ആംബുലൻസ് മാർഗം ഇന്ന് രാത്രി 08:00- മണിയോടെ വാടിയിലെ സ്വ.വസതിയിൽ കൊണ്ടുവരും. പൊതുദർശനത്തിനുശേഷം

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (08-04-2025-ചൊവ്വാഴ്ച) രാത്രി 09:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ .


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ