Trending

ചുള്ളിയകം: ചേലായിൽ ഓമന നിര്യാതയായി



കൂടരഞ്ഞി (കോഴിക്കോട്): കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ചുള്ളിയകം ഉന്നതിയിലുള്ള ചേലായിൽ ഓമന നിര്യാതയായി

സംസ്കാരം - ഇന്ന് (20-04-2025-ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് പീലിക്കുന്നുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പോയിൽ ശ്മശാനത്തിൽ.

മക്കൾ - മനോജ്, അജിത്ത്, അഭിജിത്ത്, സ്നേഹ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ