കുന്ദമംഗലം (കോഴിക്കോട്) : ചേരിഞ്ചാൽ ഞണ്ടാടിയിൽ മൊയ്തീൻ കോയ (75-വയസ്സ്) മരണപ്പെട്ടു.
വ്യാപാരി വ്യവസായി കാരന്തൂർ യൂണിറ്റ് ആദ്യകാല പ്രവർത്തകനായിരുന്നു.
ഭാര്യ - പരേതയായ ബീവി
മക്കൾ - നസീർ (ഒയാസിസ് ഗ്രൂപ്പ് കുന്ദമംഗലം), നിസാർ (ഐ.ഐ എം) ,റഷീദ പോലൂർ, റുബീന കോണോട്ട്, മുനീറ പന്നൂർ.
മരുമക്കൾ - പരേതനായ സിദ്ദീഖ്, മുഹമ്മദ് തൂമ്പറ്റ (എൻ.സി കെ ടൂറിസ്റ്റ് ഹോം), അബ്ദുസ്സലാം, സമീറ, നാജ്മത്ത്.
ഖബറടക്കം -ഇന്ന് (ബുധനാഴ്ച) രാവിലെ കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്