കോടഞ്ചേരി (കോഴിക്കോട്): പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ (79) വയസ് നിര്യാതനായി.
സംസ്കാരം - ഇന്ന് (02-04-2025ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം 03:30 -ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.
ഭാര്യ - മേരി വെണ്ണയപ്പള്ളിയിൽ കുടുംബാംഗം
മക്കൾ - മേഴ്‌സി, ഗ്രേസി, ബിജു, ജീന, ജിഷ.
മരുമക്കൾ - തങ്കച്ചൻ പൈനാടത്ത് (തിരുവമ്പാടി), തങ്കച്ചൻ അർക്കടയിൽ (തിരുവമ്പാടി), ഷിജു തേക്കനാംകുന്നേൽ (കൂമ്പാറ), സിമി ചീരാംകുന്നേൽ (ആനക്കാംപൊയിൽ), സജി പൊങ്ങൻപാറ (കൂടരഞ്ഞി ).
Tags:
വേർപാട്