മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ കുറ്റിപ്പാല സ്വദേശി നെച്ചിയിൽ ഹംസയുടെ മകൻ മുഹമ്മദ് ഷാഫി സൗദി ജിദ്ദയിൽ മരണപ്പെട്ടു.
മറ്റ് കൂടുതൽ വിവരം ലഭിമായി വരുന്നേ ഉള്ളൂ
Updating......
പടച്ച റബ്ബ് അവരുടെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുത്തു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.
Tags:
വേർപാട്