താമരശേരി (കോഴിക്കോട്): കോരങ്ങാട് വളപ്പിൽ പൊയിൽ പരേതനായ കെ ടി അബുഹാജിയുടെ ഭാര്യ സുബൈദ ഹജ്ജുമ്മ (72) വയസ്സ് മരണപ്പെട്ടു,
മക്കൾ -അബ്ദുൽമജീദ് (ചോട്ടു), ഹാരിസ്,
നഫീസ,ഹസീന,സാജിദ.
മരുമക്കൾ - അബ്ദുറഹ്മാൻ (പൂക്കോട്), അഷ്‌റഫ് (കിഴക്കേക്കണ്ടി), അഷ്‌റഫ് (പരപ്പൻപൊയിൽ).
ഇന്ന് (05-04-2025-ശനിയാഴ്ച)വൈകിട്ട് കോരങ്ങാട് ജുമാമസ്ജിദിൽ നടക്കുന്ന
മയ്യിത്ത് നിസ്കാര ശേഷം ഖബറടക്കo 05:00- മണിക്ക് പൂനൂർ അവേലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്