മാവൂർ (കോഴിക്കോട്): കൽപ്പള്ളി മേലെ പുന്നോത്ത് താമസിക്കും ബേപ്പൂർ മച്ചിലകത്ത് അബൂബക്കർ മുസ്ല്യാർ (84-വയസ്സ്) മരണപ്പെട്ടു.
ഭാര്യ - സൈനബ.
മക്കൾ - മൊയ്തീൻ കോയ,
ഫാത്തിമത്ത് സുഹറ,
മുഹമ്മദ് അമീൻ (അധ്യാപകൻ ക്രസന്റ് സ്കൂൾ മാവൂർ), മുഹമ്മദ് മുനീർ, സഹദ് മോൻ (വൺടച്ച് മൊബൈൽ മാവൂർ), സ്വാലിഹ.
മരുമക്കൾ - നഫീദ ,ഉമർ ഫൈസി (കൊടുവള്ളി),
ഹഫ്സത്ത് ,റംഷിദ, സഫറീന . മുഹമ്മദ് (പനങ്ങോട്).
മയ്യിത്ത് ഖബറടക്കo - ഇന്ന് (21-04-2025-തിങ്കളാഴ്ച) പകൽ 11:30- ന് മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്