Trending

തോട്ടുംമുഴി : കൊളക്കാട്ട് പൗലോസ് നിര്യാതനായി.



കോടഞ്ചേരി (കോഴിക്കോട്): തോട്ടുംമുഴി  കൊളക്കാട്ട്  പൗലോസ് (82-വയസ്സ്  നിര്യാതനായി.

സംസ്കാരം - ഇന്ന് (30-04-2025-ബുധനാഴ്ച) ഉച്ചയ്ക്ക് 01:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം  മുറമ്പാത്തി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഭാര്യ - അമ്മിണി ചാമോറ വെള്ളാംചാലിൽ കുടുംബാംഗം.

മക്കൾ - ലിസ്സി, ബിനു.

മരുമക്കൾ - ബാബു മണ്ണകത്ത് (വേളംകോട്) , സുജ കുന്നത്ത് (പെരിന്തൽമണ്ണ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ