തിരുവമ്പാടി (കോഴിക്കോട്): അത്തിപ്പാറ ഞാറക്കൽ പരേതനായ ഗോപിയുടെ ഭാര്യ സരോജിനി (74- വയസ്സ്) നിര്യാതയായി.
സംസ്കാരം - ഇന്ന് (21-04-2025-തിങ്കളാഴ്ച) വൈകിട്ട് 04:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
മക്കൾ - ബിനു, റെജി, സുരേഷ്.
മരുമക്കൾ - ബിപിന, സബിത, ഷീബ.
Tags:
വേർപാട്