തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ മുത്തപ്പൻപുഴ മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ ഷാജൻ ജേക്കബ് (56-വയസ്സ്) നിര്യാതനായി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ (16-04-2025-ബുധനാഴ്ച) വൈകിട്ട് 05:00- മണിക്ക് സ്വഭവനത്തിൽ കൊണ്ട് വരും.
സംസ്കാരം - (17-04-2025 ) വ്യാഴാഴ്ച രാവിലെ 10 :00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ - പുഷ്പ കൂടരഞ്ഞി (മണ്ണുകുഴിയിൽ കുടുംബാംഗം).
മക്കൾ - ആൽഫ്രഡ് (യു. കെ) ഷാജൻ, ആൻറിയ ഷാജൻ.
Tags:
വേർപാട്