പുതുപ്പാടി (കോഴിക്കോട്): കൊട്ടാരക്കോത്ത് മുഹമ്മദ് കോയയുടെ മകന്‍ സിറാജ് (42-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - (13-04-2025-ഞായറാഴ്ച) രാവിലെ 08:15-ന് കാവുംപുറം ജുമാമസ്ജിദിൽ - 08:30-ന് മലപുറം ഖബർസ്ഥാൻ ജുമാമസ്ജിദിൽ.
ഒരു അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മാതാവ് - ജമീല,
ഭാര്യ - സജ്ന.
മക്കള്‍ - ആദം, ഹയഫാത്തിമ
സഹോദരങ്ങള്‍ - ഷിഹാബുദ്ദീന്‍,നിസാമുദ്ദീന്‍,ഷറീജ,നൗഷിജ.
നാടിനും വീടിനും വേണ്ടപ്പെട്ടവനായിരുന്നു. സിറാജിന്റെ വേർപാട് ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി
അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്