മുക്കം (കോഴിക്കോട്): ചെറുവാടി പരേതനായ പാറമ്മൽ പാട്ടാപ്പിൽ അഹമ്മദിൻ്റെ ഭാര്യ റുഖിയ്യ (68-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്ക്കാരം - നാളെ (24-04-2025-വ്യാഴാഴ്ച)
രാവിലെ 08:30 -ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ
മക്കൾ - ആയിശ (ചെയർപേർസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി - വാഴക്കാട് പഞ്ചായത്ത്), അബ്ദുസത്താർ, ബുഷ്റ , അബ്ദുൽ ഹക്കീം,സാബിറ-
മരുമക്കൾ -
അബ്ദുൽ ഹനീഫ മാരാത്ത് -വട്ടത്തൂർ (റിട്ട. എസ് ഐ കൊട്ടോട്ടി, നസീം (പരിയാരത്ത്), മെഹബൂബ് (പുവ്വാട്ടു പറമ്പ്), നദീറ വെള്ളലശ്ശേരി (ടീച്ചർ, വാദിറഹ്മ , കൊടിയത്തൂർ), ഫസ്‌ല (ഓമശ്ശേരി).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്