മുക്കം (കോഴിക്കോട്): പരേതനായ തെങ്ങും പള്ളിയിൽ ഫിലിപ്പിന്റെ ഭാര്യ അന്നക്കുട്ടി (91- വയസ്സ്) നിര്യാതയായി .
സംസ്കാരം -ഇന്ന്
(18-04-2025-വെള്ളിയാഴ്ച) വൈകിട്ട് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 06:00- മണിക്ക് മുക്കം തിരുഹൃദയ പള്ളി സെമിത്തേരിയിൽ.
മക്കൾ - ജോസ്, ലിസി, ബെന്നി
മരുമക്കൾ - മേരി (കൊക്കോപള്ളിൽ), ബേബി (അറയ്ക്കൽ), ജസ്മോൾ (കണ്ണമ്പാടം).
Tags:
വേർപാട്