Trending

മൈക്കാവ് : ചൂരക്കുഴിയിൽ മനു നിര്യാതനായി



കോടഞ്ചേരി (കോഴിക്കോട്): മൈക്കാവ് ചൂരക്കുഴിയിൽ മനു സി.എസ് (40- വയസ്സ്) നിര്യാതനായി.

സംസ്കാരം - ഇന്ന് 
(17 -04-2025- വ്യാഴാഴ്ച) വൈകിട്ട് 04:00- മണിക്ക് വീട്ടുവളപ്പിൽ

ഭാര്യ - ഷീജ.

മക്കൾ - മാളവിക, വേദാത്മിക ,ആദി കേശവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ