കൂടരഞ്ഞി (കോഴിക്കോട്):
ആർജെഡി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡണ്ടുo, കൂടരഞ്ഞി വ്യാപാരി സമിതി പ്രസിഡണ്ടുമായ
പട്ടോത്ത് താമസിക്കുന്ന ആറ്റുപുറം ഹമീദ് എന്നവരുടെ ഭാര്യ ഫാത്തിമ (63-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (14-04-2025-തിങ്കളാഴ്ച)രാവിലെ 10 :00- മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.
പരേത തോട്ടുമുക്കം കുന്നേൽ (കുടുംബാംഗമാണ്).
മക്കൾ - ജിഷ നവാസ്, ഷീജ ഗഫൂർ(കാരശ്ശേരി ബാങ്ക്), ഷെൽന അഫ്സൽ (തിരൂർ താലൂക്ക് ഹോസ്പിറ്റൽ), ഷെൻസി ഷെമീർ (കെ എം സ്ഥിതി എഞ്ചിനീയറിംഗ് കോളേജ് കളൻതോട്), അബ്ദുൽ സുഹൈൽ(എഞ്ചിനീയർ, സൗദി അറേബ്യ).
സഹോദരങ്ങൾ -
പരേതനായ കെ.എസ്. കാസിം ,
കെ.എസ്. മുഹമ്മദ് ഖാൻ ,
കെ.എസ്. ഇബ്രാഹിം,
കെ.എസ്. അബ്ദുൽ ഖാദർ , കെ.എസ്. മുഹമ്മദ് ബശീർ,
സാറ , ഖദീജ , ആയിശ.
മരുമക്കൾ - നവാസ് (മാനേജർ ലുലു ഹൈപ്പർ മാർക്കറ്റ്, മസ്കറ്റ്)(തോട്ടുമുക്കം), പരേതനായ അബ്ദുൽ ഗഫൂർ (ആനയാം കുന്ന്), അഫ്സൽ (ഹെൽത്ത് ഇൻസ്പെക്ടർ, തിരൂർ), ഷമീർ ( എഞ്ചിനീയർ ദുബൈ സീ പോർട്ട്)കൊടുവള്ളി), നാഷിദ (കെഎംസിടിഎഞ്ചിനീയറിംഗ് കോളേജ് കളൻതോട്) (ഓമശ്ശേരി)..
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്