കൂടരഞ്ഞി (കോഴിക്കോട്): ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടാട്ടിൽ തോമസ് (പാപ്പച്ചൻ-90 വയസ്സ്) നിര്യാതനായി.
സംസ്കാരo - (16-04-2025-ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരത്തി സെന്റ് സെബാസ്റ്റ്യൻ സ് പള്ളി സെമിത്തേരിയിൽ .
ഭാര്യ - ത്രേസ്യാമ്മ കോടഞ്ചേരി (വെട്ടുകല്ലും പുറത്ത് കുടുംബാംഗം).
മക്കൾ - ജോളി, ബെന്നി, ഷാജി, ജെസി, സിജി .
മരുമക്കൾ - സിലി മണ്ണംപ്ലാക്കൽ (കണ്ണോത്ത്), ജിജി കുന്നത്തൂർ (കട്ടിപ്പാറ), ഷീന കർണ്ണാശ്ശേരിയിൽ (കണ്ണോത്ത്), ജെയ്സൺ കല്ലിടുക്കിൽ (വേനപ്പാറ), ടോമി വട്ടുകുളത്തിൽ (പുല്ലൂരാംപാറ).
Tags:
വേർപാട്