Trending

പാഴൂർ : ചക്കാലൻകുന്നത്ത് സുലൈഖ (കുഞ്ഞു) മരണപ്പെട്ടു





മുക്കം (കോഴിക്കോട്): പാഴൂർ  ചക്കാലൻകുന്നത്ത് കുഞ്ഞോയി-സൈനബ എന്നവരുടെ മകൾ സുലൈഖ (കുഞ്ഞു) 38 - വയസ്സ് മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (03-04-2025-വ്യാഴാഴ്ച)വൈകിട്ട് 5:30 -ന് മുന്നൂര് ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ - മുഹമ്മദ്, അബ്ദുറഹിമാൻ, അബുല്ല മുസ്ലിയാർ, ജമാൽ (സി.കെ.ടൂൾസ് ) -  ഫാത്തിമ (ഇരട്ട മുഴി) .

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ