പുതുപ്പാടി (കോഴിക്കോട്): കാവുംപുറം, വയനാടൻ കുന്ന് ഹുസൈൻ എന്നവരുടെ ഭാര്യ പാത്തുമ്മ (65- വയസ്സ്) മരണപ്പെട്ടു.
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ദീർഘകാലം സാന്ത്വനം വളണ്ടിയറായി സേവനം ചെയ്തുവരികയായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (17-04-2025-വ്യാഴാഴ്ച)രാത്രി 08:30 -ന് കാവുംപുറം ജുമാ മസ്ജിദിൽ , 08:45 -ന് മലപുറം ജുമാ മസ്ജിദിൽ.
മക്കൾ - ഷെമീർ സലാം , മെഹറലി, വഫ, ഹനാന, ശാന, .
മരുമക്കൾ - ലത്തീഫ്, അലി അഷ്റഫ് കാവുംപുറം, നൗഷാദ്, സജ്ന,ഷംല.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്